Sunday, March 10, 2013

നന്ദിതയ്ക്ക്...

കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ..
പകുതിയും കൊണ്ടുപൊയ് ലഹരിയുടെ പക്ഷികള്‍ ....

ഋതുക്കളോരൊന്നും കടന്നുപോവതിന്
പദസ്വനം കാതില്‍ പതിഞ്ഞു കേള്ക്കവേ..
വെറുമൊരോര്മ്മതന്‍ കിളുന്നു തൂവലും തഴുകി..
വെറുതെ നിന്നെ കാത്തിരിക്കയാണു ഞാന്..

2 comments:

  1. ഈ കവിത മുഴുവനും ഇവിടെ പകർത്താൻ പറ്റുമോ, please !

    ReplyDelete
  2. കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ..
    പകുതിയും കൊണ്ടുപൊയ് ലഹരിയുടെ പക്ഷികള്‍ ........................

    ReplyDelete