Sunday, March 10, 2013

അഗ്നി

ഇരുള്‍ പടര്‍ന്ന വഴികളിലെ
വിളര്‍ത്ത നിലാവെളിച്ചത്തില്‍,
നേര്‍ത്ത വിരലുകളാല്‍
ആത്മാവിനെ തൊട്ടുണര്‍ത്തി-,
പ്രണയത്തിന്‍ ഉഷ്ണത്തില്‍
നീ വെന്തമരുമ്പോള്‍
ഒരു തുള്ളി കണ്ണീരിന്റെ നനവില്‍
നിന്നിലേക്കടുക്കുന്നു ഞാന്‍.

No comments:

Post a Comment